Latest NewsInternational

സ​മു​ദ്രാ​തി​ർ​ത്തി ലം​ഘനം ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളെ പിടികൂടി

കൊ​ളം​ബോ: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘനം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളെ പിടികൂടി. രാ​മേ​ശ്വ​രം സ്വ​ദേ​ശി​ക​ളായ അ​ഞ്ച് ത​മി​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെയാണ് നെ​ടു​ത്തീ​വി​നു സ​മീ​പ​ത്ത് നിന്നും ശ്രീ​ല​ങ്ക​ൻ നാ​വി​ക സേ​ന പിടികൂടിയത്. ഇ​വ​രു​ടെ ബോ​ട്ടും അധികൃതർ പി​ടി​ച്ചെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button