ഈ രാജ്യത്ത് നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ

BKNBG

അബുദാബി•യു.എ.ഇ ഉത്തരകൊറിയയുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചു. ഉത്തരകൊറിയയിലെ യു.എ.ഇ അംബാസഡറെ തിരികെ വിളിക്കും. ഉത്തരകൊറിയന്‍ പൗരന്മാര്‍ക്ക് പുതിയ വിസയും കമ്പനി ലൈസന്‍സുകള്‍ നല്‍കുന്നതും നിര്‍ത്തിവയ്ക്കാനും യു.എ.ഇ തീരുമാനിച്ചതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്തു.

SHARE