Latest NewsFootballSports

പ്രതീക്ഷകൾ അസ്തമിച്ചു ;ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തേക്ക്

ന്യൂ ഡൽഹി ; പ്രതീക്ഷകൾ അസ്തമിച്ചു ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തേക്ക്. ഇന്നലെ നടന്ന മത്സരത്തിൽ തിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് ഘാന ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഇതോടെയാണ് ചരിത്ര നേട്ടം കൈവരിക്കാനാകാതെ ഇന്ത്യ പുറത്താകുന്നത്. എറിക് അയിയ(2),റിച്ചാര്‍ഡ് ഡാന്‍സോ, ഇമ്മാനുവല്‍ ടോകു എന്നിവരാണ് ഘാനയ്ക്കായി വിജയ ഗോളുകൾ സ്വന്തമാക്കിയത്. നിലവിലെ ജയത്തോടെ ഘാന പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടെങ്കിലും ജയം ഉറപ്പിച്ചായിരുന്നു ഇന്ത്യ ഇറങ്ങിയത്.

ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച്‌ മാലിയും, തുര്‍ക്കിയെ മുട്ടുകുത്തിച്ച്‌ പാരഗ്വായും നേരത്തെ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button