Latest NewsFootballSports

പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങൾക്ക് നാളെ തുടക്കമാകും

ന്യൂഡല്‍ഹി: അണ്ടർ 17 ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങൾക്ക് നാളെ തുടക്കമാകും. ഒക്ടോബര്‍ 16-ന് ന്യൂഡല്‍ഹിയിലാണ് ആദ്യ മത്സരം നടക്കുക. ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനക്കാരായ സ്പെയിനിന് ഗ്രൂപ്പ് ഇ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ കിട്ടയത് മത്സരം ഏറെ കടുപ്പമാക്കും. അതേ സമയം കിരീടമോഹികളായ ബ്രസീലിന് ദുര്‍ബലരായ ഹോണ്ടുറാസാണ് എതിരാളികള്‍. ജര്‍മനിക്ക് ലാറ്റിനമേരിക്കന്‍ ശക്തികളായ കൊളംബിയയും ഇംഗ്ലണ്ടിന് ഏഷ്യന്‍ ടീം ജപ്പാനുമാണ് എതിരാളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button