Latest NewsTechnology

7,777 രൂപയ്ക്ക് ആപ്പിള്‍ ഐഫോണ്‍ 7 സ്വന്തമാക്കാം

ആപ്പിള്‍ 32 ജിബി ഐഫോണ്‍ 7 സ്മാര്‍ട്ഫോണ്‍ 7,777 രൂപ ഡൗണ്‍ പേമെന്റിൽ സ്വന്തമാക്കാൻ അവസരം. എയര്‍ടെല്ലിന്റെ പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് ഈ ഓഫര്‍. അതേസമയം 24 മാസത്തേക്ക് 2,499 രൂപയുടെ എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാനും ഇതോടോപ്പം സബ്സ്ക്രൈബ് ചെയ്യേണ്ടിവരും. ഫോണിന്റെ ബാക്കി അടയ്‌ക്കേണ്ട തുക ഈ 2,499 രൂപയുടെ പ്ലാനില്‍ ഉള്‍പ്പെടും. ഐഫോണ്‍ 7 നെ കൂടാതെ ഡ്യുവല്‍ ക്യാമറ സൗകര്യമുള്ള ഐഫോണ്‍ 7 പ്ലസ് സ്മാര്‍ട്ഫോണും എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാണ്.

ഫോണിന്റെ കേടുപാടുകള്‍ സംരക്ഷിക്കുന്നതിനായുള്ള എയര്‍ടെല്‍ സെക്യുര്‍ പാക്കേജും, 30 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും ഒപ്പം സൈബര്‍ സുരക്ഷയും 2499 രൂപയുടെ പ്ലാനിനൊപ്പം ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button