Latest NewsNewsInternational

യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്ക് തിരിച്ചടി

ന്യൂയോര്‍ക്ക്‌ : എട്ട് രാജ്യങ്ങള്‍ക്ക് കൂടി യാത്രാ വിലക്ക് വ്യാപിപ്പിച്ച അമേരിക്കൻ പ്രസിഡന്റിന്റെ നടപടിക്ക് തിരിച്ചടി. അമേരിക്കൻ പ്രസിഡന്‍റിന് ഇത്തരം വിലക്ക് ഏർപ്പെടുത്താനുള്ള നിയമപരമായ അവകാശമില്ലെന്ന് ഹവായ് ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടു.

ഇന്ന് മുതൽ വിലക്ക് പ്രാബല്യത്തിൽ വരാനിരിക്കെയാണ് കോടതിയുടെ ഇടപെടൽ . ചാഡ്, ഉത്തരകൊറിയ, വെനിസ്വേല, ഇറാൻ, ബിലിയ, സോമാലിയ,സിറിയ,യമൻ എന്നീ രാജ്യങ്ങൾക്കാണ് ഏറ്റവും പുതുതായി ഡോണൾഡ് ട്രംപ് വിലക്ക് ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button