Latest NewsNewsInternational

അമേരിക്കയുമാ​യി അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഓ​സ്ട്രേ​ലി​യ

കാ​ന്‍​ബ​റ: അമേരിക്കയു​മാ​യി അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ കത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഓ​സ്ട്രേ​ലി​യ​. ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഹീ​ന​വും സാ​ഹ​സി​ക​വു​മാ​യി നീ​ക്ക​ങ്ങ​ളി​ൽ നി​ന്ന് മ​റ്റു രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കത്തിലെ നിര്‍ദേശമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ വ്യക്തമാക്കുന്നു. ന‍​യ​ത​ന്ത്ര​പ​ര​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്താ​ൻ ഉ​ത്ത​ര​കൊ​റി​യ​യു​ടെ ശ്ര​മി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ഈ ​ക​ത്ത് തെ​ളി​യി​ക്കു​ന്ന​തെ​ന്നും ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യ്ക്കും യു​എ​സി​നും മു​ക​ളി​ലേ​ക്ക് ആ​ണ​വ മി​സൈ​ൽ അ​യ​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി സ​മ്മ​ർ​ദം വ​ർ​ധി​പ്പി​ച്ച​തി​ന്‍റെ ഉ​ത്ത​ര​വാ​ദി ഉ​ത്ത​ര​കൊ​റി​യ​യാ​ണ്. അ​വ​ർ മ​റ്റു രാ​ഷ്ട്ര​ങ്ങ​ൾ​ക്കും ഇ​ത്ത​ര​ത്തി​ൽ അ​നേ​കം ക​ത്തു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും ടേ​ൺ​ബു​ൾ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button