Jobs & VacanciesLatest News

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; സുപ്രധാന തസ്തികകളിൽ പിഎസ് സിയിൽ അവസരം

തിരുവനന്തപുരം ; ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് സുപ്രധാന തസ്തികകളിൽ പിഎസ് സിയിൽ അവസരം.കേരളം സർക്കാരിന്റെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ 42 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്ത ഉദ്യോഗാർത്ഥികൾ ഓണ്‍ലൈനായി അപേക്ഷിക്കുക.

മറ്റു തസ്തികകൾക്കും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക ;പിഎസ് സി
ഓൺലൈൻ അപേക്ഷക്ക് ;പിഎസ് സി 1

അവസാന തീയതി ; നവംബർ 15 

shortlink

Related Articles

Post Your Comments

Related Articles


Back to top button