Latest NewsNewsInternational

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ മലയാളി പുതിയ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി

ന്യൂ​ഡ​ൽ​ഹി: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ പുതിയ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യെ നിയമിച്ചു. മലയാളിയായ സി​ബി ജോ​ർജാണ് ഇനി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ഇ​ന്ത്യ​ൻ അം​ബാ​സഡ​ർ. വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റിയായ സിബി സ്മി​താ പു​രു​ഷോ​ത്ത​മി​നു പകരമാണ് ഈ സ്ഥാനത്ത് എത്തുന്നത്.

1993 ബാച്ചിലെ എെഎഫ്‌എസ് ഓഫീസിറാണ് സിബി. കോ​ട്ട​യം ജില്ലയിലെ പാ​ലാ പൊ​ടി​മ​റ്റം കു​ടും​ബാം​ഗ​മാ​യ ഇദ്ദേഹം കയ്റോ, ദോ​ഹ, വാ​ഷിം​ഗ്ട​ൺ, ടെ​ഹ്റാ​ൻ, ക​റാ​ച്ചി, റി​യാ​ദ് എന്നീ സ്ഥങ്ങളിലെ ന​യ​ത​ന്ത്ര​കാ​ര്യാല​യ​ങ്ങ​ളി​ൽ പ്രവർത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button