KeralaLatest NewsNews

മാധ്യമപ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ചു

പയ്യന്നൂര്‍:  മാധ്യമപ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ചു. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട സ്‌ക്കൂട്ടറാണ് കത്തിച്ചത്. അജ്ഞാത സംഘമാണ് വാഹനത്തിനു തീവെച്ചത്. കെഎല്‍ 59 ക്യു 2184 നമ്പറിലുള്ള അഡ്വ. ബി സന്തോഷ്‌കുമാറിന്റെ സ്‌ക്കൂട്ടറാണ് കത്തിച്ചത്. സ്‌ക്കൂട്ടര്‍ കത്തിച്ചതിനെ തുടര്‍ന്ന് ഉണ്ടായ തീ വീടിന്റെ ഒരു ഭാഗത്തേക്കും ആളിപ്പടര്‍ന്നത് ഭീതി പരാതി.

സംഭവം അറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. വിഷയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button