Latest NewsIndia

ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം; സ​ഹ​പ്ര​വ​ർ​ത്ത​കനോട് ഭർത്താവ് ചെയ്തത്

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം ഭർത്താവ് സ​ഹ​പ്ര​വ​ർ​ത്ത​കനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഫ്രി​ഡ്ജി​ൽ ഒ​ളി​പ്പി​ച്ചു. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ മെ​ഹ്റോ​ളി​യി​ൽ നടന്ന സംഭവുമായി ബന്ധപ്പെട്ട് ​ ബദാ​ൽ മ​ണ്ഡ​(31)ലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാ​ര്യ​യു​മാ​യി ബന്ധമുണ്ടെന്ന് പറഞ്ഞു ​വിപി​ൻ ജോ​ഷി​യെ​ന്ന യു​വാ​വിനെയാണ് കൊലപ്പെടുത്തിയത്.

വി​പി​ൻ ജോ​ഷി​യെ ക​ഴി​ഞ്ഞ ഒ​മ്പ​താം തീ​യ​തി​മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു. തുടർന്ന് നടത്തിയ തിരിച്ചിലിൽ ​എഴു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തുകയും 18 ാം തീ​യ​തി ഒ​ഡീ​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ൽ​നി​ന്നും മ​ണ്ഡ​ൽ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു.

ഇരുവരും ഒരു റ​സ്റ്റ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​രാ​ണ്. വി​പി​ൻ ജോ​ഷി​ക്ക് ഭാ​ര്യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് ഇയാളെ കൊലപ്പെടുത്താൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ണ്ഡ​ൽ‌ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ററ​സ്റ്റ​റ​ന്‍റി​ൽ​നി​ന്നും സ്വ​ന്ത​മാ​ക്കി​യ ക​ത്തി ഉ​പ​യോ​ഗി​ച്ച് ജോ​ഷി​യെ കൊ​ല​പ്പെ​ടു​ത്തുകയായിരുന്നു. ശേ​ഷം കോ​ൽ​ക്ക​ത്ത​യി​ലെ ബ​ന്ധു​വി​ന്‍റെ അ​ടു​ത്തേ​ക്കു​മു​ങ്ങി. പോ​ലീ​സ് ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ന്തു​ട​ർ​ന്ന് ഇ​വി​ടെ​യെ​ത്തിയെങ്കിലും മ​ണ്ഡ​ൽ ഇ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. ഒ​ടു​വി​ൽ റൂ​ർ​ക്ക​ല​യി​ൽ​നി​ന്നും ഇ​യാ​ളെ പോ​ലീ​സ് പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button