Latest NewsNewsIndia

സൈനികരെ മര്‍ദിച്ച 18 പേര്‍ പിടിയില്‍

ശ്രീ​​​​ന​​​​ഗ​​​​ര്‍: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ബാ​​​​രാ​​​​മു​​​​ള്ള​​​​യി​​​​ല്‍ സ്ത്രീ​​​​ക​​​​ളു​​​​ടെ മു​​​​ടി​​​​മു​​​​റി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച്‌ സൈ​​​​നി​​​​ക​​​​രെ കൈ​​​​യേ​​​​റ്റം ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ 18 പേ​​​​രെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. സൈ​​​​നി​​​​ക​​​​രെ കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചു കൈ​​​​ക്ക​​​​ലാ​​​​ക്കി​​​​യ എ​​​​ടി​​​​എം കാ​​​​ര്‍​​​​ഡു​​​​ക​​​​ള്‍, മൊ​​​​ബൈ​​​​ല്‍ ഫോ​​​​ണു​​​​ക​​​​ള്‍, പ​​​​ണം എ​​​​ന്നി​​​​വ ഇ​​​​വ​​​​രി​​​​ല്‍​​​​ നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്തു.​ ഒ​​​​ക്ടോ​​​​ബ​​​​ര്‍ 18നാ​​​​ണ് മൂ​​​​ന്ന് സൈ​​​​നി​​​​ക​​​​രെ യു​​​​വാ​​​​ക്ക​​​​ള്‍ സം​​​​ഘം ചേ​​​​ര്‍​​​​ന്നു മ​​​​ര്‍​​​​ദി​​​​ച്ച്‌ അ​​​​വ​​​​ശ​​​​രാ​​​​ക്കി​​​​യ​​​​ത്.

കാ​​​​ഷ്മീ​​​​ര്‍ താ​​​​ഴ്​​​​വ​​​​ര​​​​യി​​​​ലെ സ്ത്രീ​​​ക​​​ളു​​​ടെ മു​​​​ടി സൈ​​​​നി​​​​ക​​​​ര്‍ മു​​​​റി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​​​ടെ വ്യാ​​​​ജ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യാ​​​​ണ് സൈ​​​​നി​​​​ക​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. സൈ​​​​നി​​​​ക​​​​രെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ട​​​​തു ബി​​​​ലാ​​​​ല്‍ എ​​​ന്ന യു​​​വാ​​​വാ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സ്ത്രീ​​​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി കാ​​​​ഷ്മീ​​​​ര്‍ താ​​​​ഴ്​​​​വ​​​​ര​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​ന അ​​​​ന്ത​​​​രീ​​​​ക്ഷം താ​​​​റു​​​​മാ​​​​റാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രു​​​​ടെ ല​​​​ക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button