Latest NewsNewsIndia

പ​ട്ടി​ണി കി​ട​ന്ന് മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം

സിം​ദേ​ഗ: റേ​ഷ​ന്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് റേ​ഷ​ന്‍ കി​ട്ടാ​തെ എ​ട്ടു​ദി​വ​സം പ​ട്ടി​ണി കി​ട​ന്ന് മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യ്ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി. ജാ​ര്‍​ഖ​ണ്ഡി​ലെ സിം​ദേ​ഗ ജി​ല്ല​യി​ലെ ക​രി​മ​തി ഗ്രാ​മ​ത്തി​ലെ കോ​യ്​ലി ദേ​വി​ക്കാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കോ​യ്​ലി ദേ​വി​ക്ക് നാ​ട്ടു​കാ​രി​ല്‍ ചി​ല​രി​ല്‍​നി​ന്ന് നാ​ടു​ക​ട​ത്ത​ല്‍ ഭീ​ഷ​ണി നേ​രി​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​കി​യ​ത്.

ഭ​യ​ത്തോ​ടെ​യാ​ണ് താ​ന്‍ ക​ഴി​യു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍​ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ക​യും ഗ്രാ​മം​വി​ട്ടു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​താ​യി കോ​യ്​ലി ദേ​വി പ​റ​യു​ന്നു. വെള്ളിയാഴ്ച രാത്രിയാണ് കൊയ്‌ലി ദേവിക്ക് ആക്രമണമുണ്ടായത്. ശനിയാഴ്ച വീട്ടില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരത്തുള്ള മനുഷ്യാവകാശപ്രവര്‍ത്തകനായ താരാമണി സാഹുവിന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പ​ട്ടി​ണി​മൂ​ലം കു​ട്ടി മ​രി​ച്ചെ​ന്ന് പ​റ​ഞ്ഞ് ഗ്രാ​മ​ത്തെ ആ​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് നാ​ട്ടു​കാ​ര്‍ ഇ​വ​രെ ഭീഷണിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button