Latest NewsIndia

പീഡന കേസ് ; ജ്യോതിഷിക്ക് കഠിനതടവ്

ബാ​​​ല​​​സോ​​​ർ(​​​ഒ​​​ഡീ​​​ഷ): പീഡന കേസ് ജ്യോതിഷിക്ക് കഠിനതടവ്. ബാ​​​ല​​​സോ​​​റി​​​ലെ സു​​​ഖ്ദു​​​ഖി​​​യയിൽ അ​​​ഞ്ചു​ വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി​​​യെ ഉ​​പ​​ദ്ര​​വി​​ച്ച കേ​​​സി​​​ൽ ജ്യോ​​​തി​​​ഷി​​​ അ​​​ജ​​​ന്ത സാ​​​രം​​​ഗി​​​യെ(48) പോ​​​ക്സോ നി​​​യ​​​മ​​​പ്ര​​​കാരം ​​​​​​​​​ പ​​​ത്തു ​വ​​​ർ​​​ഷ​​​ത്തെ ക​​​ഠി​​​ന ത​​​ട​​​വി​​​നാണ് കോടതി ശിക്ഷിച്ചത്. 2015 മാ​​​ർ​​​ച്ച് 24നാ​​​ണു സംഭവം നടന്നത് . പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ലു​​​ള്ള താ​​​ളി​​​യോ​​​ല​​​ക​​​ൾ വാ​​​യി​​​ച്ചു​​​ത​​​രാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​​ണ് ഇ​​​യാ​​​ൾ പീ​​​ഡി​​​പ്പി​​​ച്ച​​​ത്. പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ അ​​​മ്മ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​യിരുന്നു ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ പോലീസ് കേ​​​സെ​​​ടു​​​ത്ത​​​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button