Latest NewsNewsFootballSports

സ്‌പെയിന്‍ സെമിയില്‍, എതിരാളികള്‍ മാലി

കൊച്ചി: അണ്ടര്‍ 17 ലോക കപ്പ് ഫുട്‌ബോളിന്റെ സെമിയിലേക്ക് സ്‌പെയിന്‍ പ്രവേശിച്ചു. മൂന്നു ഗോളുകളാണ് സ്‌പെയിന്‍ വിജയം നേടിയത്. ഇറാനെയാണ് ക്വാര്‍ട്ടറില്‍ സ്‌പെയിന്‍ തോല്‍പ്പിച്ചത്. നവി മുംബൈയില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ സ്‌പെയിന്‍ മാലിയെ നേരിടും.

ഇറാന്റെ പ്രതീക്ഷകളെ തകര്‍ത്താണ് കൊച്ചിയില്‍ നടന്ന അവസാന മത്സരത്തില്‍ സ്പാനിഷ് കുട്ടികള്‍ വിജയം നേടിയത്. 13ാം മിനിറ്റില്‍ ആബേല്‍ റൂയിസിലൂം 60, 67 മിനിറ്റുകളില്‍ സെര്‍ജിയോ ഗോമസും ഫെറാന് ടോറസും സ്‌പെയിനും വേണ്ടി ഗോളുകള്‍ നേടിയത്. സയീദ് കരീമിയാണ് 69ാം മിനിറ്റില്‍ ഇറാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button