Latest NewsIndiaNews

മാർക്കറ്റിൽ വന്‍ തീപിടിത്തം

ന്യൂഡൽഹി: ഡല്‍ഹിയില്‍ കമല മാർക്കറ്റിൽ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
 
അപടത്തിൽ ആളപായമില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും അഗ്നിശമന അധികൃതർ അറിയിച്ചു. ഏകദേശം 100 കടകളാണ് കമല മാർക്കറ്റിൽ പ്രവർത്തിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button