Latest NewsNewsFootballSports

അ​ണ്ടര്‍ 17 ഫു​ട്ബാള്‍ ലോകകപ്പ്; കി​രീ​ട​ത്തില്‍ മു​ത്ത​മി​ട്ട് ഇംഗ്ലണ്ട്

കൊല്‍​ക്ക​ത്ത : ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ നടക്കുന്ന ഫിഫ അ​ണ്ടര്‍ 17 ഫു​ട്ബാള്‍ ലോകകപ്പ് അഞ്ചു ഗോളുമായി ഇംഗ്ലണ്ട് വിജയം നേടി. കൊല്‍​ക്ക​ത്ത​യി​ലെ സാള്‍​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തില്‍ കാണികളെ ആവേശത്തിൽ ആഴ്ത്തിയ മത്സരത്തിൽ ആദ്യം രണ്ടു ഗോളുമായി സ്പെയിൻ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. സ്പെയിനു വേണ്ടി സെര്‍ജിയോ ഗോമസാണ് രണ്ടു ഗോളുകളും സ്വന്തമാക്കിയത്. പിന്നീട് തിരിച്ചു വന്ന ഇംഗ്ളണ്ട് ആദ്യമായി ഫിഫ അ​ണ്ടര്‍ 17 ഫു​ട്ബാള്‍ ലോകകപ്പ് സ്വന്തമാക്കി. ശക്തമായ പോരാട്ടമാണ് മത്സരത്തില്‍ ഇരുടീമുകളും കാഴ്ച്ചവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button