KeralaLatest NewsNews

കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: കേരളം പിറന്നത് പരശുരാമന്‍ എറിഞ്ഞ മഴുകൊണ്ടല്ലെന്നും ചാണ്ടി നികത്തിയ കായലില്‍ നിന്നാണെന്നും നടന്‍ ജോയ് മാത്യു. കേരളപ്പിറവി ദിനത്തിലാണ് തോമസ് ചാണ്ടി വിഷയത്തില്‍ സര്‍ക്കാരിനെതിരെയും സി.പി.എമ്മിനെതിരെയും രൂക്ഷമായി ജോയ് മാത്യു വിമര്‍ശിച്ചത്.

അത് മനസിലാക്കാന്‍ വെെരുദ്ധ്യാത്മക ഭൗതികവാദം മതിയാകില്ല എന്നതാണ് ഈ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button