Latest NewsJobs & Vacancies

പൊതുമേഖല ബാങ്കുകളില്‍ അവസരം

പൊതുമേഖല ബാങ്കുകളില്‍ അവസരം. 20 പൊതുമേഖലാ ബാങ്കുകളില്‍ ഐടി ഓഫീസര്‍,അഗ്രിക്കള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍,രാജ്ഭാഷാ അധികാരി,ലോ ഓഫീസര്‍,എച്ച്.ആര്‍/ പേഴ്‌സണല്‍ തുടങ്ങിയ വിവിധ തസ്തികകളിൽ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം ഐ.ബി.പി.എസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു. 1315 ഒഴിവുകളാണ് ആകെ ഉള്ളത്.

പൊതു പരീക്ഷ നടത്തി അതിൽ വിജയിക്കുന്നവരെ മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. 20 പൊതുമേഖലാ ബാങ്കുകളില്‍ പെഷലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് ലിസ്റ്റ് സാധുതാകാലയളവിലുള്ള സ്‌പെഷലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് യോഗ്യരായ വരെ തിരഞ്ഞെടുക്കും.

ഓൺലൈൻ അപേക്ഷക്കും വിശദ വിവരങ്ങൾക്കും സന്ദർശിക്കുക ;ഐബിപിഎസ്
നവംബര്‍ ഏഴ് മുതല്‍ 27 വരെയാണ് അപേക്ഷിക്കാനുള്ള സമയം

shortlink

Related Articles

Post Your Comments

Related Articles


Back to top button