Latest NewsKerala

ഐ​ഒ​സി പ്ലാ​ന്‍റി​ല്‍ തൊ​ഴി​ലാ​ളി​കളുടെ മിന്നൽ പണിമുടക്ക്

കൊ​ച്ചി: ഐ​ഒ​സി പ്ലാ​ന്‍റി​ല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ തൊ​ഴി​ലാ​ളി​കളുടെ മിന്നൽ പണിമുടക്ക്. ഉ​ദ​യം​പേ​രൂ​ര്‍, ചേ​ളാ​രി, കൊ​ല്ലം യൂ​ണി​റ്റു​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ടക്കിയതോടെ ​വിവി​ധ ഏ​ജ​ന്‍​സി​ക​ളി​ലേ​ക്കു​ള്ള പാ​ച​ക​വാ​ത​ക വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ നേ​താ​വി​ന്‍റെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷം സിഐടിയു സിഐടിയു തടഞ്ഞു സംഘടനയുടെ കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button