Jobs & VacanciesLatest News

ഐഎസ്ആര്‍ഒയില്‍ അവസരം

ഐഎസ്ആര്‍ഒയിൽ അവസരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി),സയന്റിഫിക് അസിസ്റ്റന്റ് (ഫിസിക്സ്),ടെക്നിക്കല്‍ അസിസ്റ്റന്റ് (സിവില്‍ എന്‍ജിനീയറിങ്),ടെക്നിക്കല്‍ അസിസ്റ്റന്റ് (കെമിക്കല്‍ എന്‍ജിനീയറിങ്),ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്),ടെക്നിക്കല്‍ അസിസ്റ്റന്റ് (മെക്കാനിക്കല്‍ എന്‍ജിനീയറിങ്),ടെക്നിക്കല്‍ അസിസ്റ്റന്റ് (ഫോട്ടോഗ്രഫി),ലൈബ്രറി അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്ക് ഡിഗ്രി/ഡിപ്ലോമക്കാര്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം.

ഓൺലൈൻ അപേക്ഷക്കും മറ്റു വിശദവിവരങ്ങൾക്കും സന്ദർശിക്കുക ;ഐഎസ്ആര്‍ഓ

അവസാന തീയതി: നവംബര്‍ 17

shortlink

Related Articles

Post Your Comments

Related Articles


Back to top button