Latest NewsSportsTennis

എ​ടി​പി റാ​ങ്കിം​ഗിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങി ആൻഡിമു​റേ​യും ജോ​ക്കോ​വി​ച്ചും

പാരീസ് ; എ​ടി​പി റാ​ങ്കിം​ഗിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങി ആൻഡിമു​റേ​യും ജോ​ക്കോ​വി​ച്ചും. എ​ടി​പി റാ​ങ്കിം​ഗി​ലെ ആ​ദ്യ പ​ത്തി​ല്‍ നിന്നുമാണ് മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടെ​ന്നീ​സ് താ​ര​ങ്ങ​ളാ​യ സെ​ര്‍​ബി​യ​യു​ടെ നൊ​വാ​ക് ജോ​ക്കോ​വി​ച്ചും ബ്രി​ട്ട​ന്‍റെ ആ​ൻ​ഡി മു​റേ​യും പുറത്തായത്. പരിക്ക് മൂലം ക​ഴി​ഞ്ഞ ജൂ​ലൈ മു​ത​ല്‍ ക​ളി​ക്കാ​തി​രു​ന്ന മു​റേ മൂ​ന്നാം റാ​ങ്കി​ല്‍ നി​ന്നു 16 ലേ​ക്കും , ജോ​ക്കോ​വി​ച്ച് അ​ഞ്ച് സ്ഥാ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട് 12 റാ​ങ്കി​ലേ​ക്കുമാണ് വീണത്. അതേസമയം സ്പെയിനിന്‍റെ റാഫേൽ നദാൽ പട്ടികയിൽ ഒന്നാം സ്ഥാനവും സ്വിസ് താരം റോജർ ഫെഡറർ രണ്ടാം സ്ഥാനവും ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button