Latest NewsBusiness

യാത്രാക്കാരുടെ ശ്രദ്ധയ്ക്ക് തകർപ്പൻ ഓഫറുമായി എയർ ഏഷ്യ

ന്യൂഡല്‍ഹി: യാത്രാക്കാരുടെ ശ്രദ്ധയ്ക്ക് തകർപ്പൻ ഓഫറുമായി എയർ ഏഷ്യ . തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ നിശ്ചിത കാലത്തേയ്ക്ക് കുറഞ്ഞ നിരക്കിൽ വിമാനയാത്ര എന്ന വാഗ്ധാനവുമായാണ് എയർ ഏഷ്യ രംഗത്തെത്തിയത്. 1,299 രൂപ മുതലിൽ ആരംഭിക്കുന്ന ടിക്കറ്റുകള്‍ എയര്‍ ഏഷ്യ ഡോട്ട് കോം വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയാം.

ഭുവനേശ്വര്‍ കൊല്‍ക്കത്ത റൂട്ടിലാണ് 1,299 രൂപ നിരക്കില്‍ യാത്ര ചെയാനാവുന്നത്. കൊച്ചി- ബംഗളൂരു,ഹൈദരാബാദ് ബംഗലൂരു 1,399 രൂപ, ഗുവാഹതി ഇംഫാല്‍ 1,499 രൂപ, ബഗ്ദോഗ്ര കൊല്‍ക്കത്ത, പൂനെ ബംഗലൂരു, 1599 രൂപ, ന്യൂഡല്‍ഹി ഗോവ 2999 രൂപ എന്നിങ്ങനെയാണ് ടിക്കട്റ്റ് നിരക്കുകൾ. കൂടാതെ 2399 രൂപയ്ക്ക് അന്താരാഷ്ട്ര സര്‍വീസുകളും എയര്‍ ഏഷ്യ വാഗ്ദാനം ചെയ്യുന്നു.

2017 നവംബര്‍ 12 വരെ ബുക്ക് ചെയുന്ന ടിക്കറ്റുകൾ ഉപയോഗിച്ച് . 2017 നവംബര്‍ 6 മുതല്‍ 2018 ഏപ്രില്‍ 30 വരെ യാത്ര ചെയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button