Latest NewsUSA

ഭൂചലനം അനുഭവപ്പെട്ടു

വാഷിംഗ്ടൺ: ഭൂചലനം അനുഭവപ്പെട്ടു. അമേരിക്കയിലെ ലോസ് ആഞ്ചൽസിൽ റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button