ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ വീടിന്റെ മുറ്റം അടിക്കുകയും നിലം തുടയ്ക്കുകയും ചെയ്താല്‍ മതിയെന്നും യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്നും രാജസ്ഥാൻ സർക്കാർ. കേന്ദ്രസര്‍ക്കാര്‍ യോഗയെ
അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബി ജെ പി ഭരിക്കുന്ന രാജസ്ഥാനിൽ തന്നെ യോഗയ്ക്ക് ഇത്തരത്തിലൊരു അവഗണന. ആരോഗ്യത്തോടെ ഇരിക്കാന്‍ യോഗ പരിശീലിക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക മാസിക പറയുന്നത്.കഴുതയുമായി കുടുംബിനികളെ താരതമ്യം ചെയ്ത് മുൻപൊരിക്കലും രാജസ്ഥാന് സര്‍ക്കാര്‍ പുലിവാല് പിടിച്ചിട്ടുണ്ട് .
Post Your Comments