Latest NewsJobs & Vacancies

ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അവസരം

ഡല്‍ഹി ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപക തസ്തികകളില്‍ അവസരം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളിലായി ആകെ 62 ഒഴിവുകളാണുള്ളത്.

കംപ്യൂട്ടര്‍ എന്‍ജിനീയറിങ്,ഇന്‍ഫര്‍മേഷന്‍ ടെക്നോളജി,സോഫ്റ്റ്വേര്‍ എന്‍ജിനീയറിങ്,ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്,ഇലക്‌ട്രിക്കല്‍ എന്‍ജിനീയറിങ്,മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങ് തുടങ്ങിയ വിഷയങ്ങളിലെ പ്രൊഫസര്‍ തസ്തികയിൽ 24ഉം,അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ 38 ഒഴിവുമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌.

ഓൺലൈൻ അപേക്ഷക്കും വിശദ വിവരങ്ങൾക്കും സന്ദശിക്കുക ;ഡിറ്റിയു
അവസാന തീയതി: ഡിസംബര്‍ 18

shortlink

Related Articles

Post Your Comments

Related Articles


Back to top button