KeralaLatest NewsNews

മണ്ഡല കാലത്തെ സർവീസുകൾ പ്രഖ്യാപിച്ച് കെ എസ് ആർ ടി സി

ശബരിമല സീസൺ പ്രമാണിച്ച് കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു. ചെന്നൈ -തിരുവനന്തപുരം സർവീസുകളാണ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരത്തു നിന്നും തിരുനെൽവേലി,മധുര വഴി ചെന്നൈയിൽ എത്തുന്ന സ്‌കാനിയ എ സി ബസ് ഈ മാസം 15 മുതൽ ജനുവരി 20 വരെ സർവീസ് നടത്തും.തലസ്ഥാനത്തു നിന്നും വൈകിട്ട് 6 30 നു പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 9 നു ചെന്നൈയിലെത്തും. മടക്ക സർവീസ് വൈകിട്ട് 6 30 നു ചെന്നൈയിൽ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9 നു തിരുവനന്തപുരത്തെത്തും.1071 രൂപയാണ് ടിക്കറ്റ് നിരക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button