Latest NewsNewsGulf

മലയാളി യുവാവ് കുവൈറ്റില്‍ അപകടത്തില്‍ മരിച്ചു

 

കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈറ്റില്‍ അപകടത്തില്‍ മരിച്ചു.  കോഴിക്കോട് ഫറോക് സ്വദേശി കരുവീട്ടില്‍ അബ്ദുല്‍ നാസറാണ് ( 40) തിങ്കളാഴ്ച രാവിലെ ജോലി സ്ഥലത്തു വെച്ചുണ്ടായ അപകടത്തില്‍ മരണപെട്ടത്.
കുവൈറ്റില്‍ അദാന്‍ എന്ന സ്ഥലത്താണ് താമസം. ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button