Latest NewsGulf

അബുദാബിയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി

ദുബായ് ; അബുദാബിയിൽ വിമാനം അടിയന്തിരമായി നിലത്തിറക്കി. തിങ്കളാഴ്ച അർധരാത്രി ഇന്തൊനീഷ്യയിലെ ജക്കാർത്തയിൽ നിന്നും പുറപ്പെട്ട എത്തിഹാദ് ഇവൈ475 എന്ന വിമാനമാണ് അബുദാബി വിമാനത്താവളത്തിൽ അടിയന്തിരമായി നിലത്തിറക്കിയത് എന്നും വിമാനം അടിയന്തിരമായി ലാൻഡ് ചെയ്‌തെന്നും ബ്രെയ്ക്കിങ് ഫ്ലൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അടിയന്തര ലാൻഡിങ്ങിന്റെ കാരണമെന്ന് വ്യക്തമല്ലെങ്കിലും ത്രക്കാരിൽ ഒരാൾക്ക് അടിയന്തര മെഡിക്കൽ സഹായം ആവശ്യമായതിനെ തുടർന്നാണ് എന്നാണ് വിമാനം നിലത്തിറക്കിയത് എന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button