KeralaLatest NewsNews

തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നും ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ർ കരിങ്കൊടി കാട്ടുകയായിരുന്നു. മസ്ക്കറ്റ് ഹോട്ടലിന് സമീപംവച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പോലീസ് ഇടപെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.

പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. മന്ത്രി സുരക്ഷിതമായി ഔദ്യോഗിക വസതിയിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button