KeralaLatest News

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ്

കൊച്ചി ; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടലിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനത്തിന് പോകാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button