Latest NewsNewsIndia

മലയാളി വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു

മലയാളി വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു. അമിറ്റി സര്‍വകാലാശാലയിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയായ സ്റ്റാലിന്‍ ബെന്നി (24)ആണ് മരിച്ചത് . രാജസ്ഥാനിലെ ജയ്പൂരിലാണ് വിദ്യാര്‍ഥിക്കു മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച്ച സഹപാഠികളുടെ മര്‍ദനമേറ്റ വിദ്യാര്‍ത്ഥി ഇന്ന് രാവിലെയാണ് മരിച്ചത്. വിദ്യാര്‍ത്ഥിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button