Latest NewsInternational

ചെ​റു വി​മാ​ന​വും ഹെ​ലി​ക്കോ​പ്റ്റ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു മരണം

ലണ്ടൻ ; ചെ​റു വി​മാ​ന​വും ഹെ​ലി​ക്കോ​പ്റ്റ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ലു മരണം. ദ​ക്ഷി​ണ ഇം​ഗ്ല​ണ്ടി​ൽ അ​പ്പ​ർ വി​ച്ചെ​ൻ​ഡ​ണി​ന​ടു​ത്ത വാ​ഡെ​സ്ഡ​ണ്‍ ആ​കാ​ശ​ത്ത് ​രണ്ടു സീ​റ്റ് ഹെ​ലി​ക്കോ​പ്റ്റ​റും ര​ണ്ടു സീ​റ്റ് സെ​സ്ന 151 ചെ​റു​വി​മാ​ന​വും കൂട്ടിയിടിച്ചാണ് നാല് പേർ മരിച്ചതെന്ന് പ്രമുഖ വാർത്താ ഏജൻസി റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ വ്യോ​മ അ​പ​ക​ട അ​ന്വേ​ഷ​ണ വി​ഭാ​ഗം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചതായും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button