Latest NewsKerala

തെരുവ് നായ ആക്രമണം ; വീട്ടു മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന അഞ്ചു വയസുകാരന് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: തെരുവ് നായ ആക്രമണം വീട്ടു മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന അഞ്ചു വയസുകാരന് ഗുരുതര പരിക്ക്. തെക്കില്‍ ഫെറി ഉക്രംപാടി ക്വാര്‍ട്ടേഴ്സിലെ ജാബിറിന്റെ മകന്‍ മുഹമ്മദ് ജമീലിനാണ് തെരുവ് നായയുടെ അക്രമത്തിന് ഇരയായത്. തലയുടെ മുന്‍ഭാഗത്ത് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button