KeralaLatest News

തോമസ് ചാണ്ടി വിഷയം ; കെ.ഇ. ഇസ്‌മയിലിനെതിരെ വിമർശനവുമായി പ്രകാശ് ബാബു

തിരുവനന്തപുരം ; തോമസ് ചാണ്ടി വിഷയം കെ ഇസ്മയിലിനെതിരെ വിമർശനവുമായി പ്രകാശ് ബാബു. “സംഘടനാപരമായ അറിവില്ലായ്മയാണ് ഇസ്മയിലിന്. അദ്ദേഹം ഇന്നലെ നടത്തിയ വിമർശനം ജാഗ്രത കുറവ് മൂലം ഉണ്ടായത് എന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്ന് ഇസ്‌മായിൽ ഇന്നലെ പറഞ്ഞിരുന്നു. സിപിഐ മന്ത്രിമാർ മന്ത്രി സഭാ യോഗത്തിൽ നിന്നും വിട്ടു നിന്നതിനെയും ഇസ്‌മയിൽ ഇന്നലെ വിമർശിച്ചിരുന്നു. ഇസ്മയിലിന്റെ വിമർശനം അടുത്ത സിപിഐ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button