KeralaLatest NewsNews

മേയർക്ക് പരിക്ക്: തിരുവനന്തപുരം നഗരസഭാ കൌണ്‍സില്‍ യോഗത്തിനിടെ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധത്തിനിടെ മേയര്‍ക്ക് പരിക്കേറ്റു.
ഹൈമാസ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നഗരസഭാ യോഗത്തില്‍ തര്‍ക്കം. സംഭവത്തില്‍ മേയര്‍ വി.കെ.പ്രശാന്തിന് പരിക്കേറ്റു.

യോഗത്തിനിടെ ബിജെപി-സിപിഎം അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് മേയറെ ബിജേപി പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുകയായിരുന്നു. സംഘര്‍ശഷത്തില്‍ താഴെ വീണു പരിക്കേറ്റ മേയര്‍ പ്രശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button