കൊച്ചിയില്‍ വിമാനം തകര്‍ന്ന് വീണു

കൊച്ചി : കൊച്ചിയില്‍ വിമാനം തകര്‍ന്നു വീണു. കൊച്ചിയില്‍ നിരീക്ഷണ പറക്കലിനിടയിലാണ് വിമാനം തകര്‍ന്ന് വീണത്. പൈലറ്റില്ലാ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. നേവിയുടെ ഡ്രോണ്‍ വിമാനം എഞ്ചിന്‍ തകരാറുമൂലം അപകടത്തില്‍ പെടുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.