KeralaLatest NewsNews

ഇന്ന് ഹർത്താൽ; മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റം

മൂന്നാർ: മൂന്നാറിൽ ഇന്ന് നടക്കുന്ന ഹർത്താലിൽ മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റം. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ സന്തോഷ് കുമാറിനെയാണ് ഹർത്താൽ അനുകൂലികൾ കയ്യേറ്റം ചെയ്തത്. സന്തോഷ് കുമാറിനെ ഹർത്താൽ അനുകൂലികൾ പിടിച്ചു തള്ളി. ബലമായി കടകൾ അടപ്പിച്ചു. വാഹനങ്ങൾ തടയുകയും ചെയുന്നുണ്ട്

shortlink

Post Your Comments


Back to top button