Latest NewsInternational

കാ​ർ ബോം​ബ് സ്ഫോ​ട​നത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം

ബാ​ഗ്ദാ​ദ്: കാ​ർ ബോം​ബ് സ്ഫോ​ട​നത്തിൽ നിരവധി പേർക്ക് ദാരുണാന്ത്യം. ഇ​റാ​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ന്‍റെ വ​ട​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ നടന്ന കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ 21 പേ​രാണ് കൊല്ലപ്പെട്ടത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒരു ഭീകരസംഘടനകളും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. അതേസമയം പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെന്നും ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല ഗു​രു​ത​ര​മാ​ണെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button