Latest NewsIndiaNews

മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊന്നു

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ ജ​വാ​ന്‍ വെ​ടി​വ​ച്ചു കൊ​ന്നു.ത്രിപുരയിലാണ് സംഭവം . സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത്രി​പു​ര സ്റ്റേ​റ്റ് റൈ​ഫി​ള്‍​സ് ജ​വാ​ന്‍ ന​ന്ദ റി​യാം​ഗ് അ​റ​സ്റ്റി​ലാ​യി. മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സു​ദീ​പ് ദ​ത്ത ഭൗ​മി​ക്കാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ഗ​ര്‍​ത്ത​ല കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബം​ഗാ​ളി ദി​ന​പ​ത്രം ചാ​ന്ദ​ന്‍ പ​ത്രി​ക​യി​ലെ മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു സു​ദീ​പ് ദ​ത്ത.വാ​ര്‍​ത്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടാം ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡ​ന്‍റ് ത​പ​ന്‍ ഡെ​ബാ​ര്‍​മ​യെ സ​ന്ദ​ര്‍​ശി​ക്കാ​നെത്തിയ സു​ദീ​പ് ദ​ത്തയുമായി ത​പ​ന്‍ ഡെ​ബാ​ര്‍​മ​യു​ടെ മേ​ശ​പ്പു​റ​ത്തു​ണ്ടാ​യി​രു​ന്ന ഫ​യ​ല്‍ കാ​ണാ​താ​യ​തു സം​ബ​ന്ധിച്ച് ജ​വാ​ന്‍ ന​ന്ദ റി​യാം​ഗ് വാക്കു തർക്കത്തിലേർപ്പെടുകയും ത​ര്‍​ക്കം രൂ​ക്ഷ​മാ​കു​ക​യും ന​ന്ദ റി​യാം ത​ന്‍റെ സ​ര്‍​വീ​സ് റി​വോ​ള്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ സു​ദീ​പി​നെ​തി​രെ നി​റ​യൊ​ഴി​ക്കു​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button