Latest NewsKeralaNewsIndiaLife StyleFood & CookeryHealth & Fitness

കേന്ദ്രത്തിന്റെ താക്കീത് ;മുട്ടുമടക്കി കമ്പനികൾ

ചരക്ക് സേവന നികുതി നിരക്കുകൾ കുറച്ചില്ലെങ്കിൽ കര്‍ശന നടപടിയെടുക്കുമെന്ന കേന്ദ്ര സർക്കാരിന്റെ താക്കീതിന് മുന്നിൽ മുട്ടുമടക്കി പ്രമുഖ കമ്പനികൾ.ചരക്ക് സേവന നികുതി നിരക്കുകളില്‍ കുറവു വന്ന ഉല്‍പ്പന്നങ്ങളുടെ വില കുറച്ചതായി പ്രമുഖ കമ്പനികൾ അറിയിച്ചു. ഐ.ടി.സി, ഡാബര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരികോ തുടങ്ങിയ കമ്പനികളാണ് വില കുറച്ചതായി അറിയിച്ചിരിക്കുന്നത്.178 നിത്യോപയോഗ വസ്തുക്കളുടെ നികുതിയാണ് കുറച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button