Latest NewsFootballNewsSports

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പുതിയ റെക്കോര്‍ഡ് ഇതാണ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പുതിയ റെക്കോര്‍ഡ് കരസ്ഥമാക്കി. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ കൊല്‍ക്കത്ത ഉദ്ഘാടന മത്സരത്തിലാണ് ഗംഭീര റെക്കോര്‍ഡ് ആരാധകര്‍ സ്വന്തമാക്കിയത്. ഈ മത്സരം തത്സമയം കണ്ടത് 7.4 മില്യണ്‍ പ്രേഷകരാണ്. ഇതിന്റെ പകുതി മാത്രം ആരാധകരെ ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഉദ്ഘാടന മത്സരം കാണാന്‍ ഉണ്ടായിരുന്നുള്ളൂ. ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധകര്‍ ഉള്ള ടീം കേരള ബ്ലാസ്റ്റേഴാണ്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് 59 ശതമാനം ആളുകള്‍ കൂടുതലായി മത്സരം കണ്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button