Latest NewsInternational

ഭീ​ക​രാ​ക്രമണം ; തിരിച്ചടി നൽകി സൈന്യം

ക​യ്​റോ: ഭീ​ക​രാ​ക്രമണം തിരിച്ചടി നൽകി സൈന്യം. ഈജിപ്‌റ്റിലെ വ​ട​ക്ക​ന്‍ സി​നാ​യി പ്ര​വി​ശ്യ​യി​ല്‍ 235 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് മറുപടിയായാണ് ഈ​ജി​പ്ഷ്യ​ന്‍ സൈ​ന്യം വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഭീ​ക​ര​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​ന​ങ്ങ​ള്‍  തകർത്തത്. പ​ള്ളി​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ള്‍ ല​ക്ഷ്യ​മാ​ക്കി​യാ​ണ് വ്യോ​മാ​ക്ര​മ​ണ​മെ​ന്ന് സൈ​നി​ക വ​ക്താ​വ് ത​മെ​ര്‍ അ​ല്‍ റെ​ഫാ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച അ​ല്‍-​രാ​വാ​ഡ മോ​സ്കി​നു നേ​ര്‍​ക്കു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തിൽ പ്രാ​ര്‍​ഥ​ന​ക​ള്‍​ക്കു എ​ത്തി​യവരാണ് കൊല്ലപ്പെട്ടത്. ശേഷം മണിക്കൂറുകൾക്കകം സൈ​ന്യം തി​രി​ച്ച​ടി ന​ല്‍​കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button