MollywoodLatest NewsCinema

മാസ്റ്റര്‍ പീസ്‌ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

അജയ് വാസുദേവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന മമ്മൂട്ടി ചിത്രം മാസ്റ്റർ പീസിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി .റോയൽ സിനിമാസിന്റെ ബാനറിൽപുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് സി എച് മുഹമ്മദ് ആണ് .ഉണ്ണി മുകുന്ദൻ ,ഗോകുൽ സുരേഷ് ,മഖ്‌ബൂൽ റഹ്മാൻ,ജോൺ ,വരലക്ഷ്മി ശരത്കുമാർ ,ലെന എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
സംഗീതം നിർവഹിച്ചിരിക്കുന്നത് പി എം ഷാൻ .

shortlink

Related Articles

Post Your Comments

Related Articles


Back to top button