Latest NewsNewsIndia

കാശ്മീരിൽ ഏ​റ്റു​മു​ട്ട​ലി​ൽ ഒരു സൈ​നി​ക​നും ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ർ: സൗ​ത്ത് കാ​ശ്മീരി​ലെ ഖ്വാ​സി​ഗ​ണ്ഡി​ൽ നടന്ന ഏറ്റുമുട്ടലിൽ ഒ​രു സൈ​നി​ക​നും ര​ണ്ട് ഭീ​ക​ര​രും കൊ​ല്ല​പ്പെ​ട്ടു. ഖ്വാ​സി​ഗ​ണ്ഡി​ലെ ബോ​ണി​ഗാ​മി​ൽ സൈ​നി​ക വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് ഭീ​ക​ർ വെ​ടി​യു​തി​ർ​ത്ത​തോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ ആരംഭിക്കുകയായിരുന്നു. ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്ന് ജ​മ്മു ദേ​ശീ​യ​പാ​ത അ​ട​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button