CricketLatest NewsNewsSports

കോലി അനുഷ്‌ക വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി അനുഷ്‌കയുടെ മാനേജര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും അടുത്തയാഴ്ച ഇറ്റലിയില്‍ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി അനുഷ്‌കയുടെ മാനേജര്‍ രംഗത്ത്. വാര്‍ത്ത വ്യാജമാണ് എന്നാണ് താരത്തില്‍ മാനേജര്‍ അറിയിച്ചത് . ഇതു വരെ കോഹ്ലിയും അനുഷ്‌കയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിട്ടില്ല. പക്ഷേ കോഹ്ലി സൗത്ത് ആഫ്രിക്കന്‍ ടൂറില്‍ പങ്കെടുക്കാന്‍ കോലി വിസയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളില്‍ ഇരുവരുടെയും വിശേഷങ്ങള്‍ക്കു വന്‍ സ്വീകാര്യതയാനുള്ളത്. ഇരുവരെയും ആരാധകര്‍ വിരുഷ്‌ക എന്നു വിളിക്കാന്‍ തുടങ്ങിയിട്ടണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button