USALatest NewsNewsInternational

ശുചിമുറി പ്രവർത്തനരഹിതം ; വിമാനം അടിയന്തിരമായി നിലത്തിറക്കി

വിമാനത്തിനുള്ളിൽ ശുചിമുറി പ്രവർത്തന രഹിതമായതിനെ തുർന്ന് വിമാനം യാത്രക്കാർക്കായി അടിയന്തിരമായി നിലത്തിറക്കി .ന്യൂയോർക് നഗരത്തിൽ നിന്നും സിയാറ്റിലേയ്ക്ക് പറന്ന വിമാനമാണ് നിലത്തിറക്കിയത്. യാത്രക്കാർക്കായി നൂറുകണക്കിന് കിലോമീറ്റർ തെക്ക് ദിശയിലേക്ക് മാറി പറന്ന് വാതിൽ ലഭ്യമല്ലാത്തതിനാൽ വിമാനം കാർഗോ പ്രദേശത്ത് ഇറക്കുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button