KeralaLatest NewsNews

കല്‍പ്പേനി അല്‍പ്പ സമയത്തിനുള്ളില്‍ പുറപ്പെടും; കപ്പലിന്റെ ദൗത്യം ഇങ്ങനെ

കൊച്ചി: രക്ഷാപ്രവര്‍ത്തനത്തിനായി മത്സ്യത്തൊളിലാളികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാവികസേനയുടെ കല്‍പ്പെനി എന്ന കപ്പല്‍ ഉടന്‍ പുറപ്പെടും. കൊച്ചിയില്‍ നിന്നാണ് ഐ.എന്‍.എസ് കല്‍പ്പേനി പുറപ്പെടുക. ഏറ്റവും കുറഞ്ഞ ദൂരത്തില്‍ വേഗം പരിശോധന നടത്തുക എന്ന ലക്ഷ്യമാണ് കല്‍പ്പേനിക്കുള്ളത്. മൂന്ന് ദിവസത്തെ തെരച്ചിലിനായാണ് കല്‍പ്പേനി പുറപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button