Latest NewsNewsIndia

അം​ബേ​ദ്ക്ക​ർ ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ലെ പൊ​തു​അ​വ​ധി എ​ടു​ത്തു​ക​ള​ഞ്ഞു

ലക്നോ : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജെ​പി സ​ർ​ക്കാ​ർ അം​ബേ​ദ്ക്ക​ർ ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ലെ പൊ​തു​അ​വ​ധി എ​ടു​ത്തു​ക​ള​ഞ്ഞു. ബി​എ​സ്പി​യാ​ണ് ആ​ദ്യ​മാ​യി അം​ബേ​ദ്ക്ക​ർ ച​ര​മ​ദി​ന​ത്തി​ന് അ​വ​ധി അ​നു​വ​ദി​ച്ച​ത്.

പി​ന്നീ​ട് എ​സ്പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ഇ​ത് അ​വ​സാ​നി​പ്പി​ക്കു​ക​യും 2015 ൽ ​പു​ന​രാ​രം​ഭി​ക്കു​ക​യും ചെയ്തിരുന്നു. പൊ​തി അ​വ​ധി ദി​വ​സം 16 ആ​യി കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അം​ബേ​ദ്ക്ക​ർ ച​ര​മ​ദി​ന​ത്തി​നു​ള്ള അ​വ​ധി​യും എ​ടു​ത്തു​ക​ള​ഞ്ഞ​ത്. ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button