Latest NewsKeralaNews

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു; രണ്ടു യുവാക്കള്‍ക്ക് ഗുരുതര പരിക്ക്

ഇടുക്കി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരിതരമായി പരിക്കേറ്റു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ അടിമാലി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പിന്നീട് എറണാകുളത്തേക്ക് മാറ്റി. പരിക്കേറ്റവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button